Similarities Rafale deal and BJP Goa Situation<br />2019 ലോക്സഭാ തിരെഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ കേന്ദ്ര സർക്കാർ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. പ്രധാനമന്ത്രി ഉൾപ്പെട്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രതിപക്ഷവും വിശേഷിപ്പിക്കുന്ന റാഫേൽ ഇടപാട് കേന്ദ്രത്തിനു ഒരു തലവേദനയാണ്. <br />#RafaleDeal